News

കൊറോണയെ വകവെക്കാതെ വിയറ്റ്‌നാമില്‍ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ സജീവം: മാമോദീസക്കായുള്ള കാത്തിരിപ്പില്‍…
02, Sep 2020
ഹോ ചി മിന്‍ സിറ്റി: മഹാമാരിയെ വകവെക്കാതെ വിയറ്റ്‌നാമിലെ മെകോങ് നദീതട ഡെല്‍റ്റാ മേഖലയിലെ നാലു കത്തോലിക്ക രൂപതകളിലെ മിഷ്ണറി പ്രവര്‍ത്തനങ്ങള്‍ സജീവം. ലോങ് സൂയെന്‍, വിന്‍ ലോങ്, കാന്‍ തൊ, മൈ തൊ എന്നീ രൂപതകളുടെ സംയുക്ത പ്രേഷിത ശുശ്രൂഷകളെ തുടര്‍ന്നു അനേകം പേര്‍…
Read more
വിശുദ്ധ മോനിക്കയുടെ ശവകുടീരത്തിൽ പ്രാർത്ഥനയോടെ ഫ്രാൻസിസ് പാപ്പ
29, Aug 2020
 റോം: വേദപാരംഗതനും ഹിപ്പോയിലെ മെത്രാനുമായിരുന്ന വിശുദ്ധ അഗസ്തീനോസിൻ്റെ അമ്മയായ വിശുദ്ധ മോനിക്കയുടെ ശവകുടീരത്തിൽ ഫ്രാൻസിസ് പാപ്പ സന്ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ചു. ഇന്നലെ വിശുദ്ധയുടെ തിരുനാള്‍ ദിനത്തില്‍ ഉച്ചതിരിഞ്ഞാണ് റോമിലെ കാമ്പോ മാർസിയോയിലെ സെന്റ്…
Read more
മിഷൻ ഞായർ ആചരണം ഒക്ടോബർ 18ന് തന്നെ: മാറ്റമില്ലെന്ന് വത്തിക്കാന്‍ പൊന്തിഫിക്കൽ കൗൺസില്‍
29, Aug 2020
വത്തിക്കാൻ സിറ്റി: ലോകമെമ്പാടും നടക്കുന്ന മിഷ്ണറി പ്രവർത്തനങ്ങൾക്ക് കൂടുതല്‍ കരുത്ത് പകരാനുള്ള മിഷൻ ഞായർ ആചരണം ഇത്തവണയും പതിവ് പോലെ ആചരിക്കുമെന്ന് വത്തിക്കാന്‍. ഈ വർഷം ഒക്ടോബർ 18നാണ് മിഷൻ ഞായർ. ഒക്ടോബർ മാസത്തിലെ അവസാന ഞായറിനു തൊട്ടുമുമ്പുള്ള ഞായറാണ്…
Read more
പ്രാര്‍ത്ഥനയ്ക്കു മാത്രമാണ് ഭിന്നിപ്പിന്‍റെ ചങ്ങലയെ ഭേദിക്കുവാനാകൂ: ഫ്രാന്‍സിസ് പാപ്പ
16, Aug 2020
വത്തിക്കാന്‍ സിറ്റി: പ്രാര്‍ത്ഥനയ്ക്കു മാത്രമാണ് ഭിന്നിപ്പിന്‍റെ ചങ്ങലയെ ഭേദിക്കുവാനാകൂവെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ആഗസ്റ്റ് 13 വ്യാഴാഴ്ച ട്വിറ്ററിലാണ് പാപ്പ ഇക്കാര്യം കുറിച്ചിരിക്കുന്നത്. ഐക്യത്തിന്‍റെ വഴി തെളിയിക്കുവാന്‍ പ്രാര്‍ത്ഥനയ്ക്കു മാത്രമേ…
Read more
ദൈവം നല്‍കുന്ന നന്മകള്‍ക്ക് നന്ദി പറയാറുണ്ടോ? ചോദ്യവുമായി ഫ്രാന്‍സിസ് പാപ്പ
16, Aug 2020
വത്തിക്കാന്‍ സിറ്റി: ദൈവം നമുക്കായി അനുദിനം ചെയ്യുന്ന നന്മകള്‍ക്കു നന്ദിപറയുന്നുണ്ടോ എന്ന ചോദ്യവുമായി ഫ്രാന്‍സിസ് പാപ്പ. പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളില്‍ വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ നിന്ന് സംസാരിക്കുകയായിരിന്നു പാപ്പ. മനുഷ്യരായ…
Read more
മാതൃകാ ജീവിതം നയിച്ച് സഭയെ കെട്ടിപ്പടുക്കുകയാണ് ക്രൈസ്തവ ദൗത്യം: ജസ്റ്റിസ് കുര്യൻ ജോസഫ്
12, Aug 2020
പ്രസ്റ്റൺ: മാതൃകാ ജീവിതം നയിച്ച് തിരുസഭയെ കെട്ടിപ്പടുക്കുക എന്നതാണ് ഓരോ ക്രൈസ്തവന്റെയും ദൗത്യമെന്ന് ഓർമിപ്പിച്ച് സുപ്രീം കോടതി (റിട്ട.) ജസ്റ്റിസ് കുര്യൻ ജോസഫ്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ അഡ്‌ഹോക് പാസ്റ്ററൽ കൗൺസിൽ സമ്മേളനത്തിൽ മുഖ്യാതിഥിയായി…
Read more
യേശുവിന്റെ രൂപാന്തരീകരണ തിരുനാള്‍ August 06
06, Aug 2020
പതിനൊന്നാം നൂറ്റാണ്ടിലാണ് ഈ തിരുനാള്‍ പാശ്ചാത്യലോകത്ത് പ്രചാരത്തിലാകുന്നത്. ബെല്‍ഗ്രേഡില്‍ വെച്ച് ഇസ്ലാമിനെതിരായി നേടിയ യുദ്ധ വിജയത്തിന്റെ ഓര്‍മ്മപുതുക്കലെന്ന നിലയില്‍ 1457-ല്‍ റോമന്‍ ദിനസൂചികയില്‍ ഈ തിരുനാള്‍ ചേര്‍ക്കപ്പെട്ടു. ഇതിനു മുന്‍പ് സിറിയന്‍,…
Read more
ബെയ്റൂട്ടിലെ ദുരന്തത്തില്‍ ഫ്രാൻസിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി
06, Aug 2020
വത്തിക്കാൻ സിറ്റി: ലെബനോൻ തലസ്ഥാന നഗരമായ ബെയ്റൂട്ടിലെ തുറമുഖത്തു ഇന്നലെ നടന്ന സ്ഫോടന പരമ്പരയിൽ ദുഃഖം രേഖപ്പെടുത്തി ഫ്രാൻസിസ് പാപ്പയും. ഇന്ന് ആഗസ്റ്റ് 5 ബുധനാഴ്ച വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍നിന്നും മാധ്യമങ്ങളിലൂടെ നടത്തിയ പൊതുകൂടിക്കാഴ്ച പരിപാടിയുടെ…
Read more
രോഗവ്യാപന ഭീതിയില്‍ മനുഷ്യത്വം മറക്കരുത്: കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി
29, Jul 2020
കാക്കനാട്: മനുഷ്യസമൂഹം നേരിട്ടിട്ടുള്ള ഭീകരമായ പകര്‍ച്ചവ്യാധികളിലൊന്നായി കൊറോണ വൈറസ്ബാധ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, വൈറസ് വ്യാപനഭീതിയില്‍ മനുഷ്യത്വം മറന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്…
Read more
'ഈശോയുടെ മുഖമാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ ലോകത്തിനു മുന്‍പില്‍ പ്രകാശിപ്പിച്ചത്'
29, Jul 2020
ഭരണങ്ങാനം: ദൈവസ്‌നേഹത്തിന്റെ ഉറവക്കണ്ണിയാണ് വിശുദ്ധ അല്‍ഫോന്‍സാമ്മയെന്നു പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്റെ പ്രധാന ദിനമായ ഇന്നലെ റാസകുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ് മാര്‍ മുരിക്കന്‍.…
Read more
© Copyright 2023 Powered by Webixels | Privacy Policy | Terms & Conditions