News

ഹാഗിയ സോഫിയ: ഗ്രീക്ക് മെത്രാപ്പോലീത്തയുമായി ട്രംപും പെന്‍സും ചര്‍ച്ച നടത്തി
26, Jul 2020
 വാഷിംഗ്ടണ്‍ ഡി.സി: ചരിത്ര പ്രസിദ്ധമായ ഇസ്താംബുളിലെ ഹാഗിയ സോഫിയ കത്തീഡ്രല്‍ തുര്‍ക്കിയിലെ ഏര്‍ദോഗന്‍ ഭരണകൂടം മോസ്‌കാക്കി മാറ്റിയ പശ്ചാത്തലത്തില്‍ അമേരിക്കയിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്ത എല്‍പ്പിദോ ഫോറോസിനെ യുഎസ് പ്രസിഡന്റ് ട്രംപ് വൈറ്റ്ഹൗസില്‍…
Read more
യേശുവിന്റെ തിരുരക്തത്തോടുള്ള ഭക്തിയില്‍ ജൂലൈ മാസം: തിരുരക്ത ജപമാലയും വാഗ്ദാനങ്ങളും ഇതാ
11, Jul 2020
ജൂലൈ മാസം ആഗോള കത്തോലിക്ക സഭ യേശുവിന്റെ തിരുരക്തത്തോടുള്ള ഭക്തിയ്ക്കു പ്രാധാന്യം നല്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. തിരുരക്തത്തോടുള്ള ഭക്തി വിശുദ്ധിയിലേക്കുള്ള വിളിയാണ്. സാത്താനും അശുദ്ധാത്മാക്കള്‍ക്കും എതിരായുള്ള അത്യന്തികമായ ആയുധമാണ് തിരുരക്തത്തോടുള്ള…
Read more
കുടുംബങ്ങളെക്കുറിച്ച് അജപാലകര്‍ കൂടുതല്‍ കരുതലുള്ളവരാകണം: വത്തിക്കാൻ തിരുസംഘം
11, Jul 2020
വത്തിക്കാൻ സിറ്റി: കുടുംബങ്ങളുടെയും പ്രായമായവരുടെയും ഒറ്റപ്പെട്ടു കഴിയുന്നവരുടെയും അജപാലന പരിചരണം കൂടുതല്‍ ഉറപ്പുവരുത്തണമെന്ന് അല്‍മായര്‍, കുടുംബം, ജീവന്‍ എന്നിവയ്ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്‍റെ ഉപകാര്യദര്‍ശി, ഗബ്രിയേല ഗംബീനോ. തെക്കേ അമേരിക്കന്‍…
Read more
ഇനി ഓൺലൈൻ കുർബാന പോരെ' എന്ന് പറയുന്നവരോട്
12, Jun 2020
ദൈവാലയങ്ങൾ തുറക്കുന്നതിനെക്കുറിച്ചും പരിശുദ്ധ കുർബ്ബാനയെക്കുറിച്ചുമെല്ലാം ധാരാളം ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ഈ ദിവസങ്ങളിൽ നടക്കുന്നുണ്ട്. നല്ലതു തന്നെ. എന്നാൽ അവയിൽ ഏറ്റവും വേദനാജനകമായ കാര്യം: "ഇനിയെന്തിനാ പള്ളീൽ പോണേ, ടി.വി.യിൽ കുർബ്ബാന കണ്ടാൽ പോരെ.....ഇത്രയും…
Read more
ക്ലേശിക്കുന്നവര്‍ ലോകത്ത് നിരവധി, കാരുണ്യത്തോടെ നമുക്ക് അവരെ സഹായിക്കാം: ഫ്രാന്‍സിസ് പാപ്പ
12, Jun 2020
വത്തിക്കാന്‍ സിറ്റി: കരുണ തേടുന്നവര്‍ ഇന്നു ലോകത്ത് നിരവധിയാണെന്നും കാരുണ്യത്തോടെ നമുക്ക് അവരെ സഹായിക്കാമെന്നും ഫ്രാന്‍സിസ് പാപ്പ. ജൂണ്‍ മാസത്തെ പ്രാര്‍ത്ഥന നിയോഗമായി പ്രസിദ്ധപ്പെടുത്തിയ ഹ്രസ്വ വീഡിയോ സന്ദേശത്തിലാണ് ഇന്നിന്‍റെ സാമൂഹ്യപശ്ചാത്തലത്തില്‍…
Read more
ഇന്ന് പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാള്‍: ത്രീത്വമെന്ന നിഗൂഢ രഹസ്യം
07, Jun 2020
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി എന്ന പ്രാർത്ഥന ഉരുവിട്ടുകൊണ്ടാണ് ഒരു ക്രൈസ്തവന്‍, അവന്റെ ദിവസം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും. ഇത് ത്രിയേക ദൈവത്തിലുള്ള വിശ്വാസ പ്രഖ്യാപനം മാത്രമല്ല, സ്വയം വെളിപ്പെടുത്തുകയും തങ്ങളുടെ കൂട്ടായ്മയില്‍…
Read more
പകർച്ചവ്യാധിയില്‍ നിന്ന് വിടുതല്‍ യാചിച്ചുള്ള പാപ്പയുടെ ജപമാല സമര്‍പ്പണത്തില്‍ ലക്ഷങ്ങളുടെ പങ്കാളിത്തം
01, Jun 2020
വത്തിക്കാന്‍ സിറ്റി: കോവിഡ് 19 പകർച്ചവ്യാധിയില്‍ നിന്നു വിടുതല്‍ യാചിച്ചുകൊണ്ട് ദൈവമാതാവിന്റെ മാധ്യസ്ഥം തേടി ഇന്നലെ നടന്ന ആഗോള ജപമാല പ്രാർത്ഥനയില്‍ ലക്ഷകണക്കിന് വിശ്വാസികളുടെ പങ്കാളിത്തം. വത്തിക്കാൻ ഗാർഡനിലെ ലൂർദ് മാതാ ഗ്രോട്ടോയിൽ നിന്നും ഫ്രാൻസിസ്…
Read more
സത്പ്രവൃത്തികള്‍ കൊണ്ട് മാത്രം ഒരാള്‍ക്ക് സ്വര്‍ഗം നേടാന്‍ കഴിയില്ല
30, May 2020
"ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളുമാണ്. ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല" (യോഹ 15:5) യേശു ഏകരക്ഷകൻ: മെയ് 29 സ്വർഗ്ഗം നേടാൻ സത്പ്രവൃത്തികള്‍ ചെയ്‌താൽ…
Read more
രണ്ടര മാസത്തിന് ശേഷം വിശ്വാസികള്‍ വീണ്ടും സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍: കരഘോഷത്തോടെ പാപ്പക്ക് വരവേല്‍പ്പ്
26, May 2020
വത്തിക്കാന്‍ സിറ്റി: കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്ന്‍ ആളൊഴിഞ്ഞ വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍ രണ്ടര മാസത്തിന് ശേഷം വീണ്ടും വിശ്വാസികള്‍ എത്തിത്തുടങ്ങി. ഫ്രാന്‍സിസ് പാപ്പയുടെ ചാക്രികലേഖനമായ ‘ലൗദാത്തോ സി’ (അങ്ങേക്ക് സ്തുതി)യുടെ അഞ്ചാം വാര്‍ഷിക…
Read more
ക്രിസ്തുവിന്റെ രക്ഷാകര വചനം ലോകമെങ്ങും അറിയിക്കുകയെന്നത് നമ്മുടെ ദൗത്യം: ഫ്രാന്‍സിസ് പാപ്പ
22, May 2020
വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിന്റെ രക്ഷാവചനം എല്ലാവരെയും അറിയിക്കുകയും അതിന് അനുദിന ജീവിതത്തിലൂടെ സാക്ഷ്യമേകുകയും ചെയ്യുക എന്നതായിരിക്കണം നമ്മുടെ ആദർശവും ദൗത്യവുമെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ബുധനാഴ്ച (20/05/20) വത്തിക്കാനിൽ, പൊതു പ്രഭാഷണത്തിൻറെ അവസാനം…
Read more
© Copyright 2023 Powered by Webixels | Privacy Policy | Terms & Conditions