News

വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ജനനത്തിന് 100 വർഷം: വിശുദ്ധന്റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം
19, May 2020
വത്തിക്കാൻ സിറ്റി: 26 വർഷത്തോളം കാലം ആഗോള കത്തോലിക്ക സഭയെ നയിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമനു ഇന്നേക്ക് ജന്മശതാബ്‌ദി. പുണ്യ ജീവിതത്തിന് ഉടമയായ വിശുദ്ധ ജോൺ പോൾ പാപ്പയുടെ നൂറാം ജന്മദിനത്തോട് അനുബന്ധിച്ച് ലോകമെമ്പാടും അനുസ്മരണ ബലിയർപ്പണം നടക്കുന്നുണ്ട്. കോവിഡ്…
Read more
കുടുംബങ്ങളിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കുക: പാപ്പയുടെ ആഹ്വാനം
02, May 2020
വത്തിക്കാൻ സിറ്റി: പരിശുദ്ധ കന്യകാമറിയത്തിന് പ്രത്യേകം സമർപ്പിതമായ മേയ് മാസത്തിൽ കുടുംബങ്ങളിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം. കഴിഞ്ഞ ദിവസം വത്തിക്കാൻ പ്രസിദ്ധീകരിച്ച കത്തിലൂടെയായിരുന്നു പാപ്പയുടെ ആഹ്വാനം. കുടുംബങ്ങളിൽ ജപമാല…
Read more
വിടവാങ്ങിയത് മലയോര ജനതയുടെ പ്രിയ പിതാവ്
02, May 2020
വിശ്രമരഹിതമായ ജീവിതത്തില്‍ പ്രായം തളര്‍ത്താത്ത മനസുമായി സഹജീവികള്‍ക്കായി കര്‍മനിരതമായ പ്രവര്‍ത്തനങ്ങളിലൂടെ പോരാട്ടം നടത്തിയ കര്‍മയോഗിയാണ് മാര്‍ ആനിക്കുഴിക്കാട്ടില്‍. കുഞ്ചിത്തണ്ണി ആനിക്കുഴിക്കാട്ടില്‍ ലൂക്ക എലിസബത്ത്…
Read more
സഭയെ സ്നേഹിക്കുക, പൊതു സമൂഹത്തെ സേവിക്കുക: ഫ്രാന്‍സിസ് പാപ്പ
02, May 2020
വത്തിക്കാന്‍ സിറ്റി: കൊറോണയുടെ പശ്ചാത്തലത്തിൽ സഭയെ സ്നേഹിക്കുവാനും പൊതുസമൂഹത്തെ സേവിക്കുവാനും ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാന്‍സിസ് പാപ്പ. ബുധനാഴ്ച തോറും പതിവുള്ള തന്റെ പൊതു അഭിസംബോധന പരമ്പരയുടെ ഭാഗമായി, സിയന്നായിലെ വിശുദ്ധ കാതറിന്റെ തിരുനാള്‍ദിനമായ…
Read more
ഇടുക്കിയുടെ പ്രഥമ മെത്രാന്‍ കാലംചെയ്തു 01-May,2020
02, May 2020
ഇടുക്കി രൂപതയുടെ പ്രഥമ ഇടയന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ (77) അന്തരിച്ചു. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 1.38നായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഒരുമാസത്തോളമായി…
Read more
ഇന്ന് ദൈവകരുണയുടെ ഞായര്‍: ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം
19, Apr 2020
രണ്ടായിരാമാണ്ടു മുതൽ സാർവ്വത്രിക സഭ ഈസ്റ്റർ ആഴ്ചയ്ക്കു സമാപനം കുറിക്കുന്നതു ഈസ്റ്റർ കഴിഞ്ഞു വരുന്ന ഞായറാഴ്ച ദൈവകാരുണ്യത്തിന്റെ തിരുനാൾ ആഘോഷിച്ചു കൊണ്ടാണ്. യേശു ക്രിസ്തുവിന്റെ പെസഹാ രഹസ്യങ്ങളിലൂടെ വെളിവാക്കപ്പെട്ട ദൈവത്തിന്റെ കരുണാർദ്രമായ സ്നേഹത്തിനു…
Read more
ഇത് പൂര്‍ണ്ണ ദണ്ഡവിമോചനത്തിന്റെ മണിക്കൂറുകള്‍: ദൈവകരുണയുടെ ഈ ഞായറിൽ ദണ്ഡവിമോചനം നേടുന്നതെങ്ങനെ?
19, Apr 2020
ഇന്ന് ഏപ്രില്‍ 19, ഉയിര്‍പ്പ് തിരുനാളിന് ശേഷമുള്ള ആദ്യ ഞായര്‍. ആഗോള കത്തോലിക്ക സഭ ഇന്നു ദൈവകരുണയുടെ തിരുനാള്‍ ആചരിക്കുകയാണ്. ലോക്ക് ഡൌൺ പശ്ചാത്തലത്തിൽ മിക്ക ദേവാലയങ്ങളും അടഞ്ഞു കിടക്കുകയാണെങ്കിലും പ്രാർത്ഥനാപൂർവ്വം ഭവനങ്ങളിൽ ഇരിന്നുകൊണ്ട്…
Read more
കർദ്ദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഇന്നേക്ക് എഴുപത്തിയഞ്ച് വയസ്സ്
19, Apr 2020
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും കെ.സി.ബി.സി പ്രസിഡന്റും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാനുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന് ഇന്നേക്ക് എഴുപത്തിയഞ്ച് വയസ്സ്. കര്‍ദ്ദിനാളിന്റെ…
Read more
പുതുജീവനും പുതുജീവിതവും: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ഈസ്റ്റര്‍ സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം
12, Apr 2020
കോവിഡ് 19 മൂലമുള്ള അടച്ചിടല്‍ സാഹചര്യത്തിലെ ഓണ്‍ലൈന്‍ വിശുദ്ധ വാരാചരണത്തിന്‍റെ ആവശ്യകത ക്രൈസ്തവര്‍ ഇതിനകം മനസ്സിലാക്കിയിട്ടുണ്ട്. അതിനാല്‍ ഈസ്റ്റര്‍ ദിനത്തിലെ പ്രാര്‍ത്ഥനാശുശ്രൂഷയും വി. കുര്‍ബാനയുടെ അര്‍പ്പണവും…
Read more
വരുവിൻ... നമ്മുക്കു ക്രിസ്തുവിനോടുകൂടെ സംസ്കരിക്കപ്പെടാം
11, Apr 2020
"യേശുക്രിസ്തുവിനോട് ഐക്യപ്പെടാൻ ജ്ഞാനസ്‌നാനം സ്വീകരിച്ച നാമെല്ലാവരും അവന്റെ മരണത്തോട് ഐക്യപ്പെടാനാണ് ജ്ഞാനസ്‌നാനം സ്വീകരിച്ചതെന്നു നിങ്ങൾക്കറിഞ്ഞുകൂടേ? അവന്റെ മരണത്തിനു സദൃശ്യമായ ഒരു മരണത്തിൽ നാം അവനോട് ഐക്യപ്പെട്ടവരായെങ്കിൽ അവന്റെ പുനരുത്ഥാനത്തിനു…
Read more
© Copyright 2023 Powered by Webixels | Privacy Policy | Terms & Conditions